മലപ്പുറം: വിവാഹനിശ്ചയത്തിന് പിന്നാലെ പതിനെട്ടുകാരി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. മലപ്പുറം ആമയൂരിൽ ഷൈമ സിനിവർ എന്ന യുവതിയാണ് മരിച്ചത്. ......
മലപ്പുറം: സ്ത്രീയും പുരുഷനും തുല്യരല്ലെന്ന മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിന്റെ പരാമർശം വിവാദമാകുന്നു. മലപ്പുറം എടക്കരയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് ലീഗ് നേതാവിന്റെ വിവാദ പരാമർശം. ......
യുവതിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. മലപ്പുറം അരീക്കോടാണ് സംഭവം.......
മലപ്പുറം: ജനവാസ മേഖലയിലെത്തിയ കാട്ടാന കിണറ്റിൽ വീണു. മലപ്പുറം ഊർങ്ങാട്ടിരിയിൽ ഇന്നു പുലർച്ചെയാണ് സംഭവം.......
മലപ്പുറം: പത്താം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണിയായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം ജില്ലയിലെ തിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.......
മലപ്പുറത്ത് കെ.എസ്.ആർ.ടി.സി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം. ഇന്നു പുലർച്ചെ 2.50-ന് തൃശൂർ-മലപ്പുറം സംസ്ഥാന പാതയിൽ എടപ്പാളിന് അടുത്ത് മാണൂരിലാണ് അപകടമുണ്ടായത്. രണ്ടു ബസുകളിലുമായുള്ള 30ലധികം യാത്രക്കാർക്ക് പരിക്കേറ്റു. ......
കോഴിക്കോട്: മെക് സെവൻ വ്യായാമക്കൂട്ടായ്മയ്കൾക്കെതിരേ രൂക്ഷ വിമർശനവുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ.......
മലപ്പുറം: കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കണ്ണൂർ വിമാനത്താവളത്തിൽ നിന്നാണ് കിഴിശ്ശേരി സ്വദേശി അബ്ദുൾ വാഹിദിനെ പിടികൂടിയത്. ......
മലപ്പുറം: യു.എ.ഇയിൽവെച്ച് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ മലപ്പുറം സ്വദേശി അറസ്റ്റിൽ. പെരിന്തൽമണ്ണ അമ്മിനിക്കാട് വളാംകുളം കരിമ്പനക്കൽ മുഹമ്മദ് ഹനീഫ (27)യാണ് പിടിയിലായത്. ......
മലപ്പുറം: കൊണ്ടോട്ടിയിൽ നവവധു തൂങ്ങിമരിച്ചത് ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനത്തെ തുടർന്ന് പരാതി. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസിനെ (19)യാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. കൊണ്ടോട്ടി ഗവൺമെന്റ് കോളേജിൽ ബിരുദവിദ്യാർഥിനിയായിരുന്നു ഷഹാന മുംതാസ്. ......